ബ്രസീലിന്റെ പുതിയ ജേഴ്സി എത്തി

Newsroom

ബ്രസീൽ ദേശീയ ടീം പുതിയ ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബ്രസീലിന്റ്ർ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റും എവേ കിറ്റും ആണ് നൈക് പുറത്തിറക്കിയിരുന്നത്. പതിവ് മഞ്ഞ നിറത്തിലാണ് ഹോം കിറ്റ്. നീല നിറത്തിൽ ആണ് എവേ കിറ്റ്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്. ബ്രസീൽ ഇതിഹാസ താരം മരിയോ സഗല്ലോ ആണ് ജേഴ്സി പ്രകാശനം നടത്തിയത്. ഈ മാസം മുതൽ ഈ കിറ്റ് ആകും ബ്രസീൽ അണിയുക.

20201109 004721

20201109 004718

20201109 004713

20201109 004710

20201109 004657