അയാക്സ് താരം ബ്ലിൻഡിന് ഹൃദയ സംബന്ധമായ അസുഖം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സ് താരം ഡലെ ബ്ലിൻഡിന് കുറച്ചു കാലം ഫുട്ബോൾ ലോകത്ത് നിന്ന് മാറി
ഡലെ ബ്ലിൻഡ്. താരം ഹൃദയ സംബന്ധമായ രോഗത്തെ നേരിടുകയാണെന്നും കുറച്ചു കാലം വിശ്രമം വേണ്ടി വരും എന്നും അയാക്സ് ക്ലബ് അറിയിച്ചു. അയാക്സിന്റെ വലൻസിയക്ക് എതിരായ മത്സരത്തിനിടെ ക്ഷീണം അനുഭവപ്പെട്ട ബ്ലിൻഡിനെ സബ്സ്റ്റുട്യൂട്ട് ചെയ്തിരുന്നു. അതിനു ശേഷം താരം കളത്തിൽ ഇറങ്ങിയിട്ടില്ല.

ഹൃദയം മസിലിനാണ് ബ്ലിൻഡിന് പ്രശ്നം. ഇതിനായി ചികിത്സ ആരംഭിച്ചിട്ടുണ്ട്. താരം ജനുവരിയിൽ പൂർണ്ണ വിശ്രമത്തിൽ ആയിരിക്കും. 29കാരനായ ബ്ലിൻഡ് അയാക്സിനെയും ഡച്ച് ദേശീയ ടീമിന്റെയും പ്രധാന താരമാണ്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടുള്ള താരമാണ് ബ്ലിൻഡ്.