കേരള ബ്ലാസ്റ്റേഴ്സ് vs എം എ കോളേജ്, ഹൈലൈറ്റ്സ് കാണാം

Newsroom

Img 20220920 021412
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സും എം എ കോളേജും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന്റെ ഹൈലൈറ്റ്സ് ക്ലബ് യൂട്യൂബിലൂടെ പങ്കുവെച്ചു. പനമ്പിള്ളി നഗറിൽ നടന്ന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എം എ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. സൗരവ്, ദിമിത്രോസ്, ലെസ്കോവിച് എന്നിവർ ആയിരിന്നു ഗോളുകൾ നേടിയത്.

വീഡിയോ ചുവടെ: