ലോകകപ്പ് പ്ലേ ഓഫിനുള്ള ഇറ്റലി സ്ക്വാഡ് പ്രഖ്യാപിച്ചു, ബാലോടെല്ലി ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്തയാഴ്ച ലോകകപ്പ് പ്ലേ ഓഫ് കളിക്കുന്ന ഇറ്റലി ടീമിൽ നിന്ന് റോബർട്ടോ മാൻസിനി മരിയോ ബലോട്ടെല്ലിയെ ഒഴിവാക്കി. കാഗ്ലിയാരി സ്‌ട്രൈക്കർ ജോവോ പെഡ്രോയെ പകരക്കാരനായി മാൻസിനി ടീമിലേക്ക് വിളിച്ചു. സിറോ ഇമ്മൊബൈൽ, ജിയാൻലൂക്ക സ്കാമാക്ക, ആൻഡ്രിയ ബെലോട്ടി എന്നിവരാണ് അസൂറി പടയിൽ മറ്റു മൂന്ന് സെന്റർ ഫോർവേഡുകൾ.

മാർച്ച് 24ന് നടക്കുന്ന പ്ലേ ഓഫിൽ ഇറ്റലി നോർത്ത് മാസിഡോണിയയെ നേരിടും. ആ മത്സരം വിജയിച്ചാൽ അവർ മാർച്ച് 29ന് പോർച്ചുഗലിനെയോ തുർക്കിയെയോ നേരിടും.

Goalkeepers: Alessio Cragno (Cagliari), Gianluigi Donnarumma (Paris Saint Germain), Pierluigi Gollini (Tottenham), Salvatore Sirigu (Genoa);

Defenders: Francesco Acerbi (Lazio), Alessandro Bastoni (Inter), Cristiano Biraghi (Fiorentina), Leonardo Bonucci (Juventus), Giorgio Chiellini (Juventus), Giovanni Di Lorenzo (Napoli), Emerson Palmieri (Lyon), Alessandro Florenzi (Milan), Luiz Felipe (Lazio), Gianluca Mancini (Roma);

Midfielders: Nicolò Barella (Inter), Bryan Cristante (Roma), Jorginho (Chelsea), Manuel Locatelli (Juventus), Lorenzo Pellegrini (Roma), Matteo Pessina (Atalanta), Stefano Sensi (Sampdoria), Sandro Tonali (Milan), Marco Verratti (Paris Saint Germain);

Strikers: Andrea Belotti (Torino), Domenico Berardi (Sassuolo), Ciro Immobile (Lazio), Lorenzo Insigne (Napoli), Joao Pedro (Cagliari), Matteo Politano (Napoli), Giacomo Raspadori (Sassuolo), Gianluca Scamacca (Sassuolo) Mattia Zaccagni (Lazio), Nicolò Zaniolo (Roma).