ഇഞ്ചുറി ടൈം ഗോളിൽ ചരിത്രമെഴുതി ഒമാൻ നോക്കൗട്ടിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പിൽ ചരിത്രമെഴുതി ഒമാൻ. ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി പ്രീ ക്വാർട്ടറിൽ ഒമാൻ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്ക്മെനിസ്ഥാനെ ഒമാൻ പരാജയപ്പെടുത്തിയത്. മൊഹമ്മദ് അൽ-മുസല്ലമിയുടെ ഇഞ്ചുറി ടൈം ഗോളിലാണ് പ്രീ ക്വാർട്ടർ ഒമാൻ ഉറപ്പിച്ചത്.

3-1 ന്റെ വിജയമാണ് ഗോൾ ഡിഫ്‌റെൻസിൽ വിയറ്റ്നാമിനെ കടന്ന് ഒമാനി പ്രീ ക്വാർട്ടറിൽ എത്തിച്ചത്. ഒമാന് വേണ്ടി അഹമ്മദ് അൽ- മഹ്‌ജൈരി, മുഹ്‌സിൻ അൽ -ഗസനി,മൊഹമ്മദ് അൽ-മുസല്ലമി എന്നിവരാണ് ഗോളടിച്ചത്. അന്നദുർദയവാണ് തുർക്മെനിസ്ഥാനിന്റെ ആശ്വാസ ഗോൾ നേടിയത്.