അർജന്റീന യുവേഫയിൽ ചേരാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് യുവേഫ

അർജന്റീന ലാറ്റിനമേരിക്ക വിട്ട് യൂറോപ്പിലേക്ക് ഫുട്ബോൾ കളിക്കാൻ വരുമെന്ന വാർത്തകൾ നിഷേധിച്ച് യുവേഫ. അർജന്റീന യുവേഫയിൽ ചേരാൻ അപേക്ഷ നൽകി എന്ന വാർത്തകൾ തെറ്റാണെന്ന് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അർജന്റീന യുവേഫ നാഷൺസ് ലീഗിൽ കളിക്കാനും അപേക്ഷ നൽകിയിട്ടില്ലെന്ന് യുവേഫ പറഞ്ഞു.

ഇത്തരം വാർത്തകൾ എല്ലാം തെറ്റാണെന്ന് യുവേഫ പറഞ്ഞു. ഇങ്ങനെ ഒരു ചർച്ചകളും നടന്നിട്ടില്ല എന്നും യുവേഫ അറിയിച്ചു. എന്നാൽ അർജന്റീനയെ യുവേഫ നടത്തുന്ന മത്സരങ്ങൾ കാണാൻ എപ്പോഴും സ്വാഗതം ചെയ്യുന്നു എന്നും യുവേഫ പറഞ്ഞു.

Previous articleപ്രീസീസണ് വരാത്തതിനാൽ ഗ്രീസ്മെനെതിരെ നടപടി
Next articleടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് 2019 രെജിസ്ട്രേഷൻ ആരംഭിച്ചു