ഇറ്റലിക്ക് എതിരായ അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി ഇറ്റലിക്കെതിരായ മത്സരത്തിനുള്ള ഫൈനൽ സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ 1ന് വെംബ്ലിയിൽ വെച്ചാണ് കോപ അമേരിക്ക ചാമ്പ്യൻസും യൂറോ കപ്പ് ചാമ്പ്യൻസും തമ്മിൽ നേർക്കുനേർ വരുന്നത്. സാധ്യത ടീമിൽ ഉണ്ടായിരുന്ന നാലു പേർ അവസാന ടീമിൽ എത്തിയില്ല. പരെദസ്, ഒകമ്പസ്, ബുയെന്ദിയ, ഒലാരിയൊ, ഡൊമിംഗസ്, ലൂകാസ് മാർടിനസ് എന്നിവരാണ് പുറത്തായത്.

ഫെയനൂർഡ് താരം മാർക്കോസ് സെനെസി ആദ്യമായി അർജന്റീന ടീമിൽ എത്തിയിട്ടുണ്ട്. ൽ
സ്ക്വാഡ്;

Goalkeepers:
Emiliano Martínez (Aston Villa)
Juan Musso (Atalanta)
Geronimo Rulli (Villarreal)
Franco Armani (River Plate)

Defenders:
Gonzalo Montiel (Sevilla)
Nahuel Molina (Udinese)
Juan Foyth (Villarreal)
Cristian Romero (Tottenham Hotspur)
Germán Pezzella (Real Betis)
Marcos Senesi (Feyenoord)
Nicolás Otamendi (Benfica)
Lisandro Martínez (Ajax)
Nehuén Pérez (Udinese)
Nicolás Tagliafico (Ajax)
Marcos Acuña (Sevilla)

Midfielders:
Guido Rodríguez (Real Betis)
Alexis Mac Allister (Brighton)
Rodrigo De Paul (Atletico Madrid)
Exequiel Palacios (Bayer Leverkusen)
Giovani Lo Celso (Villarreal)

Forwards:
Lionel Messi (Paris Saint-Germain)
Alejandro Papu Gómez (Sevilla)
Nicolás González (Fiorentina)
Ángel Di María (Paris Saint-Germain)
Ángel Correa (Atletico Madrid)
Paulo Dybala (Juventus)
Joaquín Correa (Inter)
Julián Álvarez (River Plate)
Lautaro Martínez (Inter)