അടുത്ത അന്താരാഷ്ട്ര ബ്രേക്കിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ആയുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു. 11 വർഷത്തിൽ ആദ്യമായി ലയണൽ മെസ്സിയും ഡി മരിയയും ഇല്ലാത്ത ഒരു സ്ക്വാഡ് ആണ് അർജന്റീന പ്രഖ്യാപിച്ചത്. മെസ്സി പരിക്ക് കാരണവും ഡി മരിയ വിരമിച്ചത് കാരണവുമാണ് ടീമിൽ ഇല്ലാത്തത്. ചിലിയെയും കൊളംബിയയെയും ആണ് അർജന്റീന ഈ ബ്രേക്കിൽ നേരിടേണ്ടത്.
28 അംഗ പ്രാഥമിക ടീമിനെ ആണ് സ്കലോണി പ്രഖ്യാപിച്ചത്. പൗലോ ഡിബാലയും ടീമിൽ ഇല്ല. 2013ൽ ഉറുഗ്വേയ്‌ക്കെതിരായ 2014 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആണ് അവസാനമായി അർജൻ്റീനി ഡി മരിയയും മെസ്സിയും ഇല്ലാത്ത ഒരു സ്ക്വാഡ് പ്രഖ്യാപിച്ചത്.
ARGENTINA SQUAD
Goalkeepers:
Walter Bentez (PSV Eindhoven)
Ger³nimo Rulli (Olympique de Marseille)
Juan Musso (Atalanta)
Emiliano Martnez (Aston Villa)
Defenders:
Gonzalo Montiel (Sevilla)
Nahuel Molina (Atletico Madrid)
Cristian Romero (Tottenham Hotspur)
Germán Pezzella (River Plate)
Leonardo Balerdi (Olympique de Marseille
Nicolás Otamendi (Benfica)
Lisandro Martnez (Manchester United)
Nicolás Tagliafico (Lyon)
Valentn Barco (Brighton)
Midfielders:
Leandro Paredes (AS Roma)
Guido Rodrguez (West Ham United)
Alexis Mac Allister (Liverpool)
Enzo Fernández (Chelsea)
Giovani Lo Celso (Tottenham Hotspur)
Ezequiel Fernández (Al Qadsiah)
Rodrigo De Paul (Atletico Madrid)
Forwards:
Nicolás González (Fiorentina)
Alejandro Garnacho (Manchester United)
Matas Soulé (AS Roma)
Giuliano Simeone (Atletico Madrid)
Valentn Carboni (Olympique de Marseille)
Julián lvarez (Atletico Madrid)
Lautaro Martnez (Inter)
Valentn Castellanos (Lazio)