എ എഫ് സി കപ്പിനായുള്ള മോഹൻ ബഗാൻ സ്ക്വാഡ് തീരുമാനമായി

Img 20210814 134555

എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായി മോഹൻ ബഗാൻ മാൽഡീവ്സിലേക്ക് യാത്ര തിരിച്ചു. 21 അംഗ സ്ക്വാഡുമായാണ് എ ടി കെ മോഹൻ ബഗാൻ മാൽഡീവ്സിലേക്ക് പോയത്. റോയ് കൃഷ്ണ, ഹ്യൂഗോ ബൗമസ്, ഡേവിഡ് വില്യംസ്, കാർൾ മക്ഹഗ് എന്നിവരാണ് സ്ക്വാഡിൽ ഉള്ള ബാലു വിദേശ താരങ്ങൾ. പുതിയ വിദേശ സൈനിംഗ് ആയ ജോണി കൗകോ സ്ക്വാഡിൽ ഉൾപ്പെട്ടില്ല. ഇന്ത്യൻ താരങ്ങളായ സൂസൈ രാജ്, പ്രബീർ ദാസ്, പ്രണോയ് ഹാൾദർ, രവി രാണ എന്നിവരും ടീമിൽ ഇല്ല. പുതിയ സൈനിംഗ് ആയ റിക്കി ഷബോങ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ATK Mohun Bagan’s 21-member squad for AFC Cup;

Arindam, Amrinder, Avilash, Pritam, Lenny, Subhashish, Ashutosh, Liston, Manvir, Deepak, Sumit, Sahil, Bidyanand, Abhishek, Kiyan, Engson, Ricky, Roy, Carl, Williams, Hugo.

Previous articleമെസ്സി ഇന്ന് കളിക്കാൻ സാധ്യത ഇല്ല
Next articleഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങള്‍ ഐപിഎലിന് കളിക്കുമെന്ന് ഉറപ്പുമായി ബോര്‍ഡുകള്‍