ഏഷ്യയിലെ മികച്ച താരത്തിനുള്ള നോമിനേഷൻ വന്നു, അഫീഫും അലി റെസയും മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിലെ ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങൾക്കായുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. അവസാന മൂന്ന് പേരുകളാണ് എ എഫ് സി ഇന്ന് പുറത്ത് വിട്ടത്. ഇറാൻ ഗോൾ കീപ്പർ അലി റെസ, ഖത്തറിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ അക്രം ഹസൻ അഫീഫ്, ജപ്പാൻ ഡിഫൻഡർ തൊമാകി മകീനോ എന്നിവരാണ് അവസാന മൂന്നിൽ ഉള്ളത്.

ഖത്തറിനു വേണ്ടി കഴിഞ്ഞ ഏഷ്യൻ കപ്പിൽ 10 അസിസ്റ്റുകൾ സംഭാവന ചെയ്തിട്ടുള്ള താരമാണ് അഫീഫ്. ഖത്തറിനായും ഒപ്പം തന്റെ ക്ലബായ അൽ സാദിനു വേണ്ടിയും തകർത്തു കളിക്കുന്ന അഫീഫിനാണ് അവാർഡിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

മികച്ച വനിതാ താരത്തിനുള്ള നോമിനേഷനിൽ ജപ്പാന്റെ ക്യാപ്റ്റൻ സാകി കുമാഗയി, ഇന്ത്യൻ താരം ആശാലത ദേവി, ചൈന താരം ലി യിങ് എന്നിവരാണ് ഉള്ളത്.

നോമിനേഷനുകൾ:

AFC Player of the Year (Men);

Ali Reza Safarbeiranvand (Persepolis F.C. and IRN)
Tomoaki Makino (Urawa Red Diamonds and JPN)
Akram Hassan Afif (Al Saad and QAT)

AFC Player of the Year (Women);

Li Ying (Guangdong Huijun FC and CHN)
Ashalata Devi Loitongbam (Sethu FC and IND)
Saki Kumagai (Olympique Lyonnais and JPN)

AFC Asian International Player of the Year;

Sardar Azmoun (IRN)
Makoto Hasebe (JPN)
Son Heung-min (KOR)

AFC Futsal Player of the Year;

Mahdi Javid (IRN)
Tomoki Yoshikawa (JPN)
Yushi Sekiguchi (JPN)

AFC Youth Player of the Year (Women);

Karly Roestbakken (AUS)
Wang Linlin (CHN)
Jun Endo (JPN)

AFC Youth Player of the Year (Men);

Hiroki Abe (JPN)
Lee Kang-in (KOR)
Doan Van Hau (VIE)

AFC Coach of the Year (Women);

Katayoun Khosrowyar (IRN)
Asako Takakura (JPN)
Nuengrutai Srathongvian (THA)

AFC Coach of the Year (Men);

Tsuyoshi Otsuki (JPN)
Go Oiwa (JPN)
Chung Jung-yong (KOR)

AFC Member Association of the Year (Inspiring);

Football Federation Islamic Republic of Iran
Japan Football Association
Korea Football Association

AFC Member Association of the Year (Developing);

DPR Korea Football Association
The Hong Kong Football Association LTD.
Football Association of Singapore

AFC Member Association of the Year (;)

Guam Football Association
Mongolian Football Federation
Yemen Football Association

AFC President Recognition Awards for Grassroots Football (Inspiring);

Chinese Football Association
Japan Football Association
Football Association of Malaysia

AFC President Recognition Awards for Grassroots Football (Developing);

The Hong Kong Football Association LTD.
All India Football Federation
Football Association of Singapore

AFC President Recognition Awards for Grassroots Football (Aspiring);

National Football Association of Brunei Darussalam
Guam Football Association
Palestine Football Association