മെസ്സി, റൊണാൾഡോ, വാൻ ഡൈക്, ഫെലിക്സ്… ബാലൻ ഡി ഓർ നോമിനേഷനുകൾ എത്തി

- Advertisement -

ഇത്തവണത്തെ ബാലൻഡിയോറിനായുള്ള അവസാന 30 അംഗ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനും ഫ്രഞ്ച് ഫുട്ബോൾ മാഗസിനും ചേർന്ന് ഒരുക്കുന്ന ബാല ഡിയോർ പുരസ്കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെതിൽ പ്രമുഖ താരങ്ങൾ ഒക്കെ ഉണ്ട്. കഴിഞ്ഞ തവണ ലൂക മോഡ്രിച് ആയിരുന്നു ബാലൻ ദി ഓർ നേടിയത്.

ഇത്തവണ ഫിഫ ബെസ്റ്റ് ജേതാവായ മെസ്സി, യുവേഫ പുരസ്കാരം നേടിയ വാൻ ഡൈക്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കാകും സാധ്യത കൂടുതൽ എന്ന് വേണം കരുതാൻ‌. ഡിസംബറിൽ ആകും വിജയികളെ പ്രഖ്യാപിക്കുക. പോർച്ചുഗീസ് യുവതാരം ഫെലിക്സും ഇന്ന് പുറത്ത് വന്ന നോമിനേഷൻ ലിസ്റ്റിൽ ഉണ്ട്.

നോമിനേഷനുകൾ;

Advertisement