തായ്ലാന്റിലേക്കു പോകുന്ന ഇന്ത്യൻ U-15 ടീം പ്രഖ്യാപിച്ചു, കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തായ്ലാന്റിലേക്ക് വിദേശ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 15 ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പരിശീലകനായ ബിബിയാനോ ഫെർണാണ്ടസ് പ്രഖ്യാപിച്ചത്. ടീമിൽ മലയാളികൾ ആരും ഇടം പിടിച്ചില്ല. പക്ഷെ കേരള ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് രണ്ട് താരങ്ങൾ ടീമിൽ ഇടം നേടി. യൊയിഹെൻബ സുകം, അമൻ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ടീമിൽ ഇടം നേടിയത്. ജൂലൈ 27ന് തായ്ലാന്റിലേക്ക് പോകുന്ന ടീം ഓഗസ്റ്റ് 10 വരെ അവിടെ ഉണ്ടാകും.

ടീം;

GOALKEEPERS: Lionel Rymmei, Aman Sahani, Mohit Dhami

DEFENDERS: Paogoumang Singson, Shameek Vas, Ranjan Soren, Amandeep, Pritam Sorokhaibam, Halen Nongtdu, Anish Mazumder

MIDFIELDERS: Satvik Sharma, Sibajit Leimapokpam, Maheson Tongbram, Aula Siba Prasad, Taison Loitongbam, Ratanbi Chaphamayum, Renedy Yumnam, Lalthangliana, Yoihenba Sukham

FORWARDS: Himanshu Jangra, Sridarth Nongmeikapam, Shubho Paul, Isac Zomuanpuia

HEAD COACH: Bibiano Fernandes