സഞ്ജുവിനു 8 കോടി, പഴയ ടീമില്‍ തിരികെയെത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം സഞ്ജു സാംസണ്‍ ഇനി കളിക്കുക തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി. ഒരു കോടി അടിസ്ഥാന വിലയുള്ള താരത്തിനു 8 കോടി രൂപയാണ് ലേലത്തില്‍ വില ലഭിച്ചത്. മുംബൈയുടെ കടുത്ത ശ്രമങ്ങളെ മറികടന്നാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ടീമിലേക്ക് സഞ്ജുവിനെ എത്തിച്ചത്.

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരോടൊപ്പം കളിക്കാനും സഞ്ജുവിനിനി ആവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial