വനിത ടി20 ചലഞ്ചര്‍ ട്രോഫി ടീമിലേക്ക് രണ്ട് കേരള താരങ്ങളെ തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2022-23 സീസൺ വനിത സീനിയര്‍ ടി20 ചലഞ്ചര്‍ ട്രോഫിയ്ക്കുള്ള ടീമിലേക്ക് രണ്ട് കേരള താരങ്ങളെ തിരഞ്ഞെടുത്തു. ഇന്ത്യ എ, ബി, സി ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ സജനയെയും കീര്‍ത്തി ജെയിംസിനെയും ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സജന ഇന്ത്യ എ ടീമിനായും കീര്‍ത്തി കെ ജെയിംസ് ഇന്ത്യ സി ടീമിന് വേണ്ടിയും കളിക്കും.

 

Gray Abstract Wireframe Technology Background
Gray abstract wireframe technology background