ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റി Vs ബെംഗളൂരു പോരാട്ടത്തിന്റെ ലൈനപ്പറിയാം. ബെംഗളൂരു നിരയിൽ എറിക്ക് പാർത്താലുവും ഡിമാസ് ഡെലിഗേഡയും തിരിച്ചെത്തിയിട്ടുണ്ട്. പൂനെ സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവനിൽ മലയാളി താരം ആഷിക്ക് കുരുണിയാൻ ഇടം പിടിച്ചിട്ടുണ്ട്. സൂപ്പർ താരം ഇയാൻ ഹ്യൂം ബെഞ്ചിലാണ്. ഇന്ന് ബെംഗളൂരുവിൽ പൂനെ സിറ്റിയുടെ ക്യാപ്റ്റനായി മാറ്റ് മിൽസ് ആദ്യമായി കളത്തിൽ ഇറങ്ങും.