PFA അവാർഡ്; ലിസ്റ്റൺ കൊളാസോ മികച്ച താരം, ആകാശ് മിശ്ര മികച്ച യുവതാരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ അവസാന സീസണിലെ പുരസ്കാരങ്ങൾ സമ്മാനിച്ചു. 2021-21 സീസണിലെ മികച്ച ഇന്ത്യൻ താരമായി എ ടി കെ മോഹൻ ബഗാന്റെ യുവ ഫോർവേഡ് ലിസ്റ്റൺ കൊളാാസോ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കായും മോഹൻ ബഗാനായും ലിസ്റ്റൺ നടത്തിയ ഗംഭീര പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം. ലിസ്റ്റൺ കഴിഞ്ഞ ഐ എസ് എൽ സീസണിൽ ഇന്ത്യൻ ടോപ് സ്കോറർ ആയിരുന്നു.

20220615 224002

20220615 224030
മികച്ച പരിശീലകൻ അയി ഹൈദരബാദ് എഫ് സിയെ പരിശീലിപ്പിച്ച മനോലോ മാർക്കസ് തിരഞ്ഞെടുക്കപ്പെട്ടു. മനോലോ മാർക്കസിന്റെ കീഴിൽ ഹൈദരാബാദ് ഐ എസ് എൽ ചാമ്പ്യന്മാരായിരുന്നു. മികച്ച യുവതാരമായി ഹൈദരബാദ് ലെഫ്റ്റ് ബാക്കായ ആകാശ് മിശ്രയും തിരഞ്ഞെടുക്കപ്പെട്ടു.