വനിത ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 9 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് മഴ മൂലം 27 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 140/8 എന്ന സ്കോർ നേടിയപ്പോൾ ന്യൂസിലാണ്ട് 1 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 144 റൺസ് നേടിയാണ് വിജയം കരസ്ഥമാക്കിയത്.
68 പന്തിൽ 79 റൺസ് നേടിയ സൂസി ബെയ്റ്റ്സും 37 പന്തിൽ 47 റൺസ് നേടിയ അമേലിയ കെറും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




