കേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കലാശപ്പോരാട്ടം, ആദ്യ ഇലവനറിയാം

Jyotish

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മാച്ചിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങും. ആദ്യ ഇലവനറിയാം. പ്ലേ ഓഫ് ഉറപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. രണ്ടു മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ നാല് മാറ്റങ്ങളുമായിട്ടാണ് ഹൈലാൻഡേഴ്‌സ് വരുന്നത്. ഐഎസ്എല്ലിലെ ടോപ്പ് സ്‌കോറർ ബര്‍ത്തലോമ്യു ഒ​ഗ്ബെച്ചെ ബെഞ്ചിലാണ്.