ഇന്ത്യൻ ദേശീയ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോൾ ഇന്ന് പിറന്നു. ഇന്ന് നെരോക എഫ് സിയും ചർച്ചിൽ ബ്രദേഴ്സുമായി നടന്ന മത്സരത്തിലാണ് ഈ പുതിയ ചരിത്രം. കളി തുടങ്ങി 13ആം സെക്കൻഡിൽ കാറ്റ്സുമി യുസ നെരോകയ്ക്കായി നേടിയ ഗോളാകും ഇനി ചരിത്രത്തിൽ ഉണ്ടാവുക. പൂനെ എഫ് സിക്കായി ജെയിംസ് മോഗ പണ്ട് നേടിയ 14ആം സെക്കൻഡിലെ ഗോളാണ് ഇന്ന് പഴങ്കഥയായത്.
ഈ ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ നേടിയ കറ്റ്സുമി യുസയുടെ മികവിൽ ഇന്നത്തെ മത്സരം 2-1ന് നെരോക വിജയിച്ചിരുന്നു.
ഇന്ത്യൻ ദേശീയ ലീഗിലെ വേഗതയേറിയ ഗോളുകൾ ;
Fastest goals in Indian top flight football league history:
1. Katsumi Yusa for NEROCA FC (13 seconds)
2. James Moga for Pune FC (14 seconds)
3. Shankar Shampingraj for Bengaluru FC (15 seconds)
4. Nicholas Fernandes for Sporting Clube de Goa (16 seconds)
5. Suley Musah for East Bengal (21 seconds)