ഏഴ് പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡിന് ഒപ്പമെത്തി ഹാരി കെയ്ൻ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് പ്രീ ക്വാർട്ടറിൽ കൊളംബിയക്ക് എതിരായ ഗോളോടെ ഹാരി കെയ്ൻ ആവർത്തിച്ചത് ഏതാണ്ട് 79 വർഷം പഴക്കമുള്ള റെക്കോർഡ്. ഇംഗ്ലണ്ടിനായി തുടർച്ചയായി 6 കളികളിൽ ഗോൾ നേടുന്ന താരമായ കെയ്നിന്റെ മുൻപേ ഈ നേട്ടം ഒരാൾ നേടിയത് 1939 ലായിരുന്നു – ടോമി ലോട്ടൻ

കൊളംബിയക്ക് എതിരെ പെനാൽറ്റിയിലൂടെയാണ് കെയ്ൻ ഗോൾ നേടിയത്. ഇതോടെ ഈ ലോകകപ്പിൽ താരത്തിന്റെ ഗോൾ നേട്ടം 6 ആയി. അതും കേവലം 3 മത്സരങ്ങളിൽ നിന്ന്.

ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലണ്ട് ന്റെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial