ഇന്ന് പ്രൊകബഡി ലീഗിൽ നടന്ന മത്സരങ്ങളിൽ വിജയം കുറിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പട്ന പൈറേറ്റ്സ്, ബെംഗളൂരു ബുള്‍സ് എന്നിവര്‍. ജയ്പൂര്‍ പട്നയെ 35-30 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ ബംഗാള്‍ വാരിയേഴ്സ് 45-25 എന്ന സ്കോറിന് ആധിപത്യമാര്‍ന്ന വിജയം ആണ് തെലുഗു ടൈറ്റന്‍സിനെതിരെ നേടിയത്.
ബെംഗളൂരു ബുള്‍സ് ആകട്ടെ ത്രില്ലര്‍ മത്സരത്തിൽ 2 പോയിന്റ് വ്യത്യാസത്തിലാണ് വിജയം കുറിച്ചത്. 41-39 എന്ന സ്കോറിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







