ആദ്യ മത്സരത്തിൽ ശ്രേയസ് അയ്യർ ടോസ് നേടി

Newsroom

Img 20220326 191452
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ ഉദ്ഘാടന മത്സരത്തിൽ കെ കെ ആർ ടോസ് വിജയിച്ചു. ശ്രേയസ് അയ്യർ തന്റെ ആദ്യ കെ കെ ആർ മത്സരത്തിൽ ബൗളിംഗ് ചെയ്യാൻ തീരുമാനിച്ചു. ചെന്നൈ അവരുടെ പുതിയ ക്യാപ്റ്റൻ ജഡേജക്ക് കീഴിലാണ് ഇറങ്ങുന്നത്. മുൻ ക്യാപ്റ്റൻ ധോണി ആദ്യ ഇലവനിൽ ഉണ്ട്. കോൺവേ ഇന്ന് സി എസ് കെയ്ക്ക് ആയി അരങ്ങേറ്റം നടത്തുന്നു. സാന്റ്നർ, ബ്രാവോ, ആദം മിൽനെ എന്നിവരാണ് ചെന്നൈയുടെ മറ്റു വിദേശ താരങ്ങൾ. നരെയൻ, ആൻഡ്രെ റസൽ, ബില്ലിങ്സ് എന്നിവരാണ് കെ കെ ആർ നിരയിലെ വിദേശ താരങ്ങൾ.

CSK (Playing XI): Ruturaj Gaikwad, 🇳🇿 Devon Conway, Robin Uthappa, Ambati Rayudu, Ravindra Jadeja (c), Shivam Dube, MS Dhoni (w), 🇹🇹 Dwayne Bravo, 🇳🇿 Mitchell Santner, 🇳🇿 Adam Milne, Tushar Deshpande.

KKR (Playing XI): Venkatesh Iyer, Ajinkya Rahane, Shreyas Iyer (c), Nitish Rana, 🏴󠁧󠁢󠁥󠁮󠁧󠁿 Sam Billings (w), 🇯🇲 Andre Russell, 🇹🇹 Sunil Narine, Sheldon Jackson, Umesh Yadav, Shivam Mavi, Varun Chakaravarthy.