ഓർലാൻഡോ സിറ്റിക്കെതിരായ 2-2 സമനിലയോടെ ഇന്റർ മയാമി പ്രീ-സീസൺ അവസാനിപ്പിച്ചു. മാർട്ടിൻ ഒജെഡ (15′), റാമിറോ എൻറിക് (54′) എന്നിവർ ഒർലാൻഡോയ്ക്കായി ഗോൾ കണ്ടെത്തി, ടോമസ് അലൻഡെ (22′), പിക്കോൾട്ട് (90+3′) എന്നിവർ മയാമിക്കായി ഇന്ന് ഗോളുകൾ നേടി.

2025-26 സീസണിനായുള്ള തയ്യാറെടുപ്പുകൾ മിയാമി പൂർത്തിയാക്കി. ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിൽ 75 മിനിറ്റോളം കളിച്ചു. ഇനി ഫെബ്രുവരി 18 ന് കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്റർ മയാനി സ്പോർട്ടിംഗ് കൻസാസ് സിറ്റിയെ നേരിടും.