FIH പ്രൊ ലീഗിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ജര്‍മ്മനിയ്ക്കെതിരെ വിജയം നേടി ഇന്ത്യ. ഇന്ന് ജര്‍മ്മനിയെ 3-1ന് തകര്‍ത്ത ഇന്ത്യ ഇന്നലെ 3-0ന്റെ വിജയം ആണ് നേടിയത്. സുഖ്ജീത് സിംഗ്, വരുൺ കുമാര്‍, അഭിഷേക് എന്നിവര്‍ ആണ് ഇന്ത്യയുടെ സ്കോറര്‍മാർ.
ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ ആന്റൺ ബോക്കെൽ ആണ് നേടിയത്.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





