റോവിംഗിൽ വെങ്കല നേട്ടവുമായി ഇന്ത്യ

Sports Correspondent

റോവിംഗിൽ
Download the Fanport app now!
Appstore Badge
Google Play Badge 1

റോവിംഗിൽ പുരുഷ ഫോര്‍ ഫൈനൽ റോവിംഗ് മത്സരയിനത്തിൽ വെങ്കലവുമായി ഇന്ത്യ. ജസ്വീന്ദര്‍, ഭീം, പുനീത്, ആശിഷ് എന്നിവരടങ്ങിയ നാൽവര്‍ സംഘം 6:10.81 എന്ന സമയം കുറിച്ചാണ് മെഡൽ പട്ടികയിൽ ഇടം പിടിച്ചത്.

രണ്ടാം സ്ഥാനത്തിനായി മികച്ച രീതിയിൽ പൊരുതിയെങ്കിലും രണ്ടാം സ്ഥാനം ചൈനയാണ് സ്വന്തമാക്കിയത്. ഉസ്ബൈക്കിസ്ഥാനാണ് സ്വര്‍ണ്ണ നേട്ടക്കാര്‍.