ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡ് ടിറ്റെ പ്രഖ്യാപിച്ചു. വെറ്ററൻ താരങ്ങളായ തിയാഗോ സിൽവ, ഡാനി ആൽവേസ് എന്നിവർ ടീമിൽ തിരികെയെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് ടീമിൽ എത്തിയതാണ് ബ്രസീൽ സ്ക്വാഡിലെ വലിയ വാർത്ത. അലനെ പിന്നിലാക്കി ടിറ്റെ ഫ്രെഡിനെ സ്ക്വാഡിലേക്ക് എടുത്തത് ബ്രസീൽ ഫുട്ബോൾ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലെ സ്ഥിരാംഗം ആണെങ്കിലും അത്ര സ്ഥിരതയുള്ള പ്രകടനമല്ല ഫ്രെഡ് കാഴ്ചവെക്കുന്നത്. ഫ്രെഡ് 2018നു ശേഷം ആദ്യമായാണ് ബ്രസീൽ സ്ക്വാഡിൽ എത്തുന്നത്. രണ്ട് വലിയ മത്സരങ്ങൾ ആണ് അടുത്ത മാസം ബ്രസീലിന് ഉള്ളത്. ജൂൺ 4ന് ഇക്വഡോറിനെയും അത് കഴിഞ്ഞ് ജൂൺ 9ന് പരാഗ്വേയെയും ബ്രസീൽ നേരിടും. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീൽ ആണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.
Squad:
Goalkeepers: Alisson (Liverpool), Ederson (Manchester City), Weverton (Palmeiras)
Defenders: Dani Alves (Sao Paulo), Danilo, Alex Sandro (Juventus), Renan Lodi (Atletico Madrid), Eder Militao (Real Madrid), Lucas Verissimo (Benfica), Marquinhos (Paris Saint-Germain), Thiago Silva (Chelsea)
Midfielders: Casemiro (Real Madrid), Douglas Luiz (Aston Villa), Everton Ribeiro (Flamengo), Fabinho (Liverpool), Fred (Manchester United), Lucas Paqueta (Lyon)
Forwards: Everton (Benfica), Roberto Firmino (Liverpool), Gabriel Barbosa (Flamengo), Gabriel Jesus (Manchester City), Neymar (Paris Saint-Germain), Richarlison (Everton), Vinicius Junior (Real Madrid