ഗംഭീര ജേഴ്സികളുമായി ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിന് തയ്യാർ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ആദ്യമായി എത്തുന്ന ഈസ്റ്റ് ബംഗാൾ അവരുടെ ജേഴ്സികൾ പുറത്തിറക്കി. ഹോം കിറ്റും, എവേ കിറ്റും, ഒപ്പം തേർഡ് കിറ്റുമാണ് ഈസ്റ്റ് ബംഗാൾ ഇന്ന് പുറത്തിറക്കിയത്. അവരുടെ ലോഗോയിലെന്ന പോലെ ചുവപ്പും സ്വർണ്ണനിറവുമാണ് ഹോം ജേഴ്സിയുടെ ഡിസൈനിൽ ഉള്ളത്. മുൻ പ്രീമിയർ ലീഗ് താരം പിൽകിംഗ്ടണ് ഹോം ജേഴ്സി അണിഞ്ഞു നിക്കുന്ന ചിത്രങ്ങൾ ഈസ്റ്റ് ബംഗാൾ പുറത്തുവിട്ടു. നീലയും വെള്ളയും നിറത്തിലാണ് ഈസ്റ്റ് ബംഗാളിന്റെ എവേ ജേഴ്സി ഉള്ളത്. കറുപ്പും മഞ്ഞയും നിറത്തിലുള്ള ഡിസൈനിൽ ആണ് തേർഡ് കിറ്റ് ഉള്ളത്.Img 20201102 173321

Img 20201102 173338

Img 20201102 173353

Img 20201102 173512

Img 20201102 173540

Img 20201102 173559