ബയേൺ മ്യൂണിക്ക് പുതിയ സീസണായുള്ള മൂന്നാം ജേഴ്സി പുറത്തിറക്കി

Newsroom

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് ഈ സീസണായുള്ള തേർഡ് ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. കറുപ്പ് നിറത്തിൽ ആണ് അഡിഡാസ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ചുവപ്പ് നിറവും ജേഴ്സിയിൽ ഉണ്ട്. ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ ക്ലബ് പുറത്തിറക്കിയിരുന്നു‌ അടുത്ത മത്സരങ്ങളിൽ ഈ പുതിയ ജേഴ്സി ബയേൺ താരങ്ങൾ അണിയും.

20220811 14553420220811 14553220220811 14542720220811 14542220220811 14541920220811 145418

Story Highlight: Bayern unveil their third kit for 2022-23