ഗോള്‍ ടെസ്റ്റിൽ 4 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ശ്രീലങ്ക നൽകിയ 342 റൺസ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. പ്രഭാത് ജയസൂര്യയുടെ 4 വിക്കറ്റ് നേട്ടത്തിനെ മറികടന്ന് അബ്ദുള്ള ഷഫീക്ക് നേടിയ 158 റൺസാണ് പാക്കിസ്ഥാന്റെ വിജയത്തിന് കാരണമായത്.
ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 222 റൺസിനും പാക്കിസ്ഥാന്‍ 218 റൺസിനും പുറത്താകുകയായിരുന്നു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







