ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഡെൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ അശ്വിനായി വലിയ പോരാട്ടമാണ് ലേല വേദിയിൽ നടന്നത്. കഴിഞ്ഞ സീസണിൽ ഡെൽഹി ക്യാപിറ്റൽസിനായായിരുന്നു അശ്വിൻ കളിച്ചിരുന്നത്. മുമ്പ് പഞ്ചാബ് കിംഗ്സിനായും പൂനെക്ക് ആയും ചെന്നൈ സൂപ്പറ്റ് കിംഗ്സിനായും അശ്വിൻ കളിച്ചിട്ടുണ്ട്. രാജ്സ്ഥാന്റെ ഈ ലേലലത്തിലെ ആദ്യ പിക്ക് ആണ് അശ്വിൻ.