ലോകകപ്പിനായുള്ള 2 റിസേർവ് താരങ്ങളെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

Newsroom

Picsart 24 05 21 11 59 56 662
Download the Fanport app now!
Appstore Badge
Google Play Badge 1

2024ലെ ടി20 ലോകകപ്പിനുള്ള അവസാന ടീം ഓസ്ട്രേലിയ പ്രഖ്യാപിച്ചു. രണ്ട് പുതിയ റിസേർവ് താരങ്ങളെ ഉൾപ്പെടുത്തി ആണ് ഓസ്ട്രേലിയ സ്ക്വാഡ് പ്രഖ്യാപിച്ചത്. ഓപ്പണർ ജേക്ക് ഫ്രേസർ-മക്‌ഗുർക്കിനെയുൻ സ്പിന്നർ മാറ്റ് ഷോർട്ടിനെയും റിസർവ് താരങ്ങളായി ഓസ്ട്രേലിയ ചേർത്തു.

Picsart 24 05 19 18 42 38 943
ഐ പി എല്ലിൽ ഡെൽഹി ക്യാപിറ്റൽസിനായി നടത്തിയ പ്രകടനമാണ് മക്ഗർകിനെ ടീമിൽ എത്തിച്ചത്. ഐ പി എല്ലിൽ ഈ സീസണിൽ 234.04 എന്ന സ്‌ട്രൈക്ക് റേറ്റിൽ വെറും 9 മത്സരങ്ങളിൽ നിന്ന് 330 റൺസ് താരം നേടിയിരുന്നു.

ജൂൺ അഞ്ചിന് ഒമാനെതിരെയാണ് ഓസ്ട്രേലിയുടെ ലോകക ടൂർണമെൻ്റിലെ ആദ്യ മത്സരം.

Australia’s final T20 World Cup squad
Mitch Marsh (c), Ashton Agar, Pat Cummins, Tim David, Nathan Ellis, Cameron Green, Josh Hazlewood, Travis Head, Josh Inglis, Glenn Maxwell, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa. Travelling reserves: Jake Fraser-McGurk, Matt Short