ഇന്ത്യക്ക് ടോസ്, ടീമിൽ നിന്ന് സിറാജ് പുറത്ത്, കുൽദീപ് അകത്ത്!

Newsroom

Picsart 24 06 20 19 27 30 773
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ സൂപ്പർ 8ൽ അഫ്ഗാനിസ്താനെ നേരുടുന്ന ഇന്ത്യ ടോസ് നേടി. ടോസ് വിജയിച്ച രോഹിത് ശർമ്മ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. പിച്ച് കളി പിരോഗമിക്കുമ്പോൾ സ്ലോ ആകാൻ സാധ്യതയുണ്ട് എന്നും അതുകൊണ്ട് ആണ് ബാറ്റു ചെയ്യുന്നത് എന്നും ടോസ് നേടിയ ശേഷം രോഹിത് ശർമ്മ പറഞ്ഞു.

Picsart 24 06 20 19 28 11 187

ഇന്ത്യൻ ടീമിൽ ഇന്ന് ഒരു മാറ്റമാണ് ഉള്ളത്. സിറാജിനു പകരം കുൽദീപ് ആണ് കളിക്കുന്നത്. സ്പിന്നിന് അനുകൂലമായിരിക്കും പിച്ച് എന്നതാണ് ഈ തീരുമാനത്തിന് കാരണം.

India (Playing XI): Rohit Sharma(c), Virat Kohli, Rishabh Pant(w), Suryakumar Yadav, Shivam Dube, Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Arshdeep Singh, Jasprit Bumrah

Afghanistan (Playing XI): Rahmanullah Gurbaz(w), Ibrahim Zadran, Najibullah Zadran, Hazratullah Zazai, Gulbadin Naib, Azmatullah Omarzai, Mohammad Nabi, Rashid Khan(c), Noor Ahmad, Naveen-ul-Haq, Fazalhaq Farooqi