ലോകകപ്പ്: ബംഗ്ലാദേശിനെ ബാറ്റിങിനയച്ച് ദക്ഷിണാഫ്രിക്ക

- Advertisement -

ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ബംഗ്ലദേശും ഏറ്റുമുട്ടും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദശ്ണ് ആദ്യം ബാറ്റിങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ ഹാഷിം അംലയില്ല. ക്രിസ് മോറിസും ഡേവിഡ് മില്ലർ ടീമിൽ തിരിച്ചെത്തും.

ബംഗ്ലാദേശ് : Tamim Iqbal, Soumya Sarkar, Shakib Al Hasan, Mushfiqur Rahim(w), Mohammad Mithun, Mahmudullah, Mosaddek Hossain, Mohammad Saifuddin, Mehidy Hasan, Mashrafe Mortaza(c), Mustafizur Rahman

 

 

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Aiden Markram, Faf du Plessis(c), Rassie van der Dussen, Jean-Paul Duminy, David Miller, Andile Phehlukwayo, Chris Morris, Kagiso Rabada, Lungi Ngidi, Imran Tahir

Advertisement