“ഇന്ത്യ മാനസികമായി പിന്നോട്ടു പോയി, രോഹിതിനെ ഓപ്പണിംഗ് ഇറക്കാത്തത് പരാജയ കാരണം”

India

ഇന്ത്യ മാനസികമായി പിന്നോട്ടു പോയതും രോഹിതിനെ ഓപ്പണിംഗ് ഇറക്കാത്തതും പരാജയ കാരണമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. ടി20 ലോകകപ്പിലെ ടീം ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് വിലയിരുത്തവേയാണ് വസീം അക്രം ഇങ്ങനെ പ്രതികരിച്ചത്.

ഇത്രയും സുപ്രധാനമായ മത്സരത്തിൽ രോഹിത് ശർമ്മയെ ഓപ്പണിംഗ് ഇറക്കാതെ ഫസ്റ്റ് ഡൗൺ ഇറക്കിയത് തിരിച്ചടിയായി. ഇഷാൻ കിഷനെ വൺ ഡൗൺ ആയി ഇറക്കാമായിരിന്നു രോഹിത്തിനോളം പരിചയ സമ്പത്ത് ഉള്ള താരത്തെ ഉപയോഗിക്കണമായിരുന്നു. ഓപ്പണറായി ഇറങ്ങി 3 സെഞ്ചുറികൾ അടിച്ച രോഹിത്തിനെ തഴഞ്ഞത് തിരിച്ചടിയായി.

Previous articleമാഴ്സെക്ക് എതിരായ മത്സരത്തിൽ ലാസിയോ ആരാധകർക്ക് വിലക്ക്
Next articleഅഞ്ച് മത്സരങ്ങളിൽ നിന്ന് ആകെ രണ്ടു ഗോളുകൾ, എന്നിട്ടും റൊണാൾഡോയ്ക്ക് പുരസ്കാരം