ലോക ചാമ്പ്യന്മാര്‍ ടീം പ്രഖ്യാപിച്ചു

- Advertisement -

വനിത ലോക ടി20യിലെ നിലവിലെ ജേതാക്കളായ വിന്‍ഡീസ് തങ്ങളുടെ ലോക ടി20 ടീം പ്രഖ്യാപിച്ചു. 2016ല്‍ ലോക കിരീടം സ്വന്തമാക്കിയ ടീമില്‍ പതിനൊന്നോളം താരങ്ങളെയാണ് വിന്‍ഡീസ് ഇപ്പോള്‍ ടീമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം വെസ്റ്റ് ഇന്‍‍ഡീസിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. സ്റ്റെഫാനി ടെയിലര്‍ നയിക്കുന്ന ടീമില്‍ ഷെനേറ്റ ഗ്രിമ്മോണ്ട് ആണ് പുതുമുഖ താരം.

വിന്‍ഡീസ്: സ്റ്റെഫാനി ടെയിലര്‍, ആഫി ഫ്ലെച്ചര്‍, അനീസ മുഹമ്മദ്, ബ്രിട്ട്നി കൂപ്പര്‍, ചെഡിയന്‍ നേഷന്‍, ചിനേല്ലെ ഹെന്‍റി, ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‍ലി മാത്യൂസ്, കൈസിയ നൈറ്റ്, മെരിസ്സ അഗില്ലേരിയ, നത്താഷ മക്ലീന്‍, ഷാക്കേര സെല്‍മാന്‍, ഷമിലിയ കോന്നെല്‍, ഷെമായിന്‍ കാംപെല്‍, ഷെനേറ്റ ഗ്രിമ്മോണ്ട്

Advertisement