ഇന്ത്യന്‍ വനിതകളുടെ ഓസ്ട്രേലിയന്‍ ടൂര്‍ ഫിക്സ്ച്ചറുകള്‍ തയ്യാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ വനിത ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. ഏകദിന പരമ്പരയോടു കൂടിയാണ് പരമ്പര ആരംഭിയ്ക്കുന്നത്. സെപ്റ്റംബര്‍ 19, 22, 24 എന്നീ തീയ്യതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം ഇന്ത്യ പെര്‍ത്തില്‍ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനായി എത്തും. സെപ്റ്റംബര്‍ 3ന് ആണ് പെര്‍ത്തിലെ ഈ പിങ്ക് ബോള്‍ ടെസ്റ്റ്.

ഒക്ടോബര്‍ ഏഴിന് ആരംഭിയ്ക്കുന്ന ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 9, 11 തീയ്യതികളില്‍ നടക്കും.