ഓസ്ട്രേലിയയെ തോൽപ്പിക്കാൻ ആകുമോ, രണ്ടാം ഏകദിനത്തിന്റെ ടോസ് അറിയാം

20210924 102422

ഇന്ത്യൻ വനിതകളും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ ടോസ് വിജയിച്ചു. അവർ ആദ്യം ബാറ്റു ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഓസ്ട്രേലിയ ഇപ്പോൾ 1-0ന് ലീഡ് ചെയ്യുകയാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 9 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. നീണ്ട കാലമായി ഏകദിനത്തിൽ പരാജയം അറിയാത്ത ടീമാണ് ഓസ്ട്രേലിയ. ഇന്ന് കൂടെ വിജയിച്ചാൽ അവർക്ക് മറ്റൊരു പരമ്പര കൂടെ സ്വന്തമാക്കാം.

🇮🇳: Verma, Mandhana, Bhatia, Mithali (c), Sharma, Ghosh (wk), Vastrakar, Goswami, Meghna, Gayakwad, Poonam

🇦🇺: Mooney, Healy (wk), Lanning (c), Perry, Gardner, McGrath, Carey, Molineux, Wareham, Darlington, Brown

Previous articleമികച്ച പിച്ചിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് മുംബൈയ്ക്ക് വിനയായി – രോഹിത് ശര്‍മ്മ
Next articleകൊൽക്കത്ത ക്യാപ്റ്റന് 24 ലക്ഷം പിഴ