ദുബായ് ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി ഡേവിഡ് വാർണറെ നിയമിച്ചു

Newsroom

വരാനിരിക്കുന്ന 2024 സീസണിൽ ഇന്റർനാഷണൽ ലീഗ് ടി20 (ILT20) ഫ്രാഞ്ചൈസി ദുബായ് ക്യാപിറ്റൽസിന്റെ പുതിയ ക്യാപ്റ്റനായി ഓസ്‌ട്രേലിയ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണറെ നിയമിച്ചു. വാർണർ മുമ്പ് ഫ്രാഞ്ചൈസി ടീമുകളെ നയിച്ചിട്ടുണ്ട്, സൺറൈസേഴ്‌സ് ഹൈദരാബാദിനെ 2016 ലെ അവരുടെ കന്നി ഐപിഎൽ കിരീടത്തിലേക്ക് അദ്ദേഹം നയിച്ചിരുന്നു.

വാർണർ 23 12 31 22 51 34 294

ജനുവരി 20 മുതൽ ഫെബ്രുവരി 18 വരെ ആണ് അടുത്ത ILT20 2024 നാക്കുന്നത്. 37-കാരൻ ക്യാപിറ്റൽസിനെ നയിക്കും. മുൻ ഐഎൽടി20 എഡിഷനിൽ ക്യാപിറ്റൽസ് എലിമിനേറ്റർ മത്സരത്തിൽ എത്തിയിരുന്നുവെങ്കിലും MI എമിറേറ്റ്സിനോട് പരാജയപ്പെട്ടിരുന്നു.