ഉമ്രാന്‍ മാലികിന് അരങ്ങേറ്റം, ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കായി ഉമ്രാന്‍ മാലിക് തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കുന്നു. ഇന്ന് ഡബ്ലിനിൽ അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യുവ നിരയുമായാണ് ഇന്ത്യ അയര്‍ലണ്ടിലെത്തുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

Umranmalik

ഭുവനേശ്വര്‍ കുമാര്‍ ആണ് താരത്തിന് ക്യാപ് നൽകിയത്.

അയര്‍ലണ്ട്: Paul Stirling, Andrew Balbirnie(c), Gareth Delany, Harry Tector, Lorcan Tucker(w), George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert

ഇന്ത്യ: Ruturaj Gaikwad, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya(c), Dinesh Karthik(w), Axar Patel, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Umran Malik