മൈനര്‍ ലീഗ് ടി20യ്ക്ക് സ്പോൺസറായി ടൊയോട്ട എത്തുന്നു

Minorleaguecricket

യുഎസ് ആഭ്യന്തര ക്രിക്കറ്റായ മൈന്‍ ലീഗ് ടി20യ്ക്ക് സ്പോൺസര്‍ഷിപ്പുമായി ടൊയോട്ട എത്തുന്നു. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ് ആണ് വരാനിരിക്കുന്ന മൈനര്‍ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസറായി ടൊയോട്ട നോര്‍ത്ത് അമേരിക്ക എത്തുന്നു എന്ന വിവരം പുറത്ത് വിട്ടത്.

$4 മില്യൺ ആയിരിക്കും ടൂര്‍ണ്ണമെന്റിന്റെ ബഡ്ജറ്റെന്നും എസിഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റിലെ മഹാരഥന്മാരായ കെയിന്‍ വില്യംസൺ, സ്റ്റീവ് സ്മിത്ത്, യുവരാജ് സിംഗ് എന്നിവര്‍ പങ്കെടുത്ത ജിടി20 കാനഡയെക്കാള്‍ ഉയര്‍ന്ന ബഡ്ജറ്റ് ആണെന്നാണ് പറയപ്പെടുന്നത്.

Previous articleശ്രീലങ്കയ്ക്കെതിരെയുള്ള ബൗളിംഗ് പ്രകടനം, ഏകദിന റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ക്രിസ് വോക്സ്
Next articleആരാധകരോടും ബോര്‍ഡിനോടും ആരാധകരോടും ഉമര്‍ അക്മൽ മാപ്പ് പറയുന്ന വീഡിയോ പങ്കുവെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്