ഇന്ത്യയെ ബാറ്റിംഗിനയച്ച് വെസ്റ്റ് ഇൻഡീസ്

Photo: Twitter/@BCCI
- Advertisement -

ഇന്ത്യക്കെതിരായ മൂന്നാം T20 മത്സരത്തിൽ ടോസ്സ് നേടി വെസ്റ്റ് ഇൻഡീസ്. ടോസ്സ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഗ്രീൻഫീൽഡിലെ മത്സരത്തിലിറങ്ങിയ അതേ ടീമുമായാണ് വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങുന്നത്. ചാഹലിന് പകരം കുൽദീപും ജഡേജക്ക് പകരം ഷമിയും ഇന്ത്യക്ക് വേണ്ടി ഇറങ്ങും.

 

ഇന്ത്യ : Rohit Sharma, Lokesh Rahul, Virat Kohli(c), Rishabh Pant(w), Shreyas Iyer, Shivam Dube, Washington Sundar, Bhuvneshwar Kumar, Kuldeep Yadav, Deepak Chahar, Mohammed Shami

വെസ്റ്റ് ഇൻഡീസ്: Lendl Simmons, Evin Lewis, Brandon King, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Jason Holder, Khary Pierre, Hayden Walsh, Sheldon Cottrell, Kesrick Williams

Advertisement