റിസ്വാന്‍ സസ്സെക്സുമായി കരാറിലെത്തി

Mohammadrizwan

പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാനുമായി കരാറിലെത്തി കൗണ്ടി ടീമായ സസ്സെക്സ്. 2022 സീസണിന് വേണ്ടിയുള്ള കരാര്‍ പ്രകാരം റിസ്വാന്‍ ടീമിന് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ടി20 ബ്ലാസ്റ്റിലും കളിക്കും.

അതേ സമയം മുന്‍ ക്യാപ്റ്റന്‍ ബെന്‍ ബ്രൗണിനെ കൗണ്ടി റിലീസ് ചെയ്തു. ബൗൺ ആണ് തന്നെ റിലീസ് ചെയ്യുവാന്‍ കൗണ്ടിയോട് ആവശ്യപ്പെട്ടത്.

Previous articleപ്രീമിയർ ലീഗിൽ ആറ് മത്സരങ്ങൾ മാറ്റിവെച്ചു
Next articleബാഴ്സലോണ ഫെറാൻ ടോറസിനെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തി