സഞ്ജു സാംസൺ കളിക്കും, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

- Advertisement -

അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ഇലവനിൽ എത്തി. 2015ൽ ആയിരുന്നു അവസാനമായി ഇന്ത്യക്കായി സഞ്ജു സാംസൺ ഒരു ട്വി20 കളിച്ചത്. തനിക്ക് ലഭിച്ച അവസരം സഞ്ജു പ്രയോചനപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ. സഞ്ജു ടീമിൽ എത്തിയപ്പോൾ പന്ത് ആണ് പുറത്തായത്.

മനീഷ് പാണ്ടെ, ചാഹൽ എന്നിവരും പ്ലേയിങ് ഇലവനിൽ എത്തി. ഡുബെ കുൽദീപ് എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. ടോസ് വിജയിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.

India: KL Rahul, S Dhawan, V Kohli, S Iyer, M Pandey, S Samson (wk), W Sundar, S Thakur, Y Chahal, J Bumrah, N Saini 

Sri Lanka: D Gunathilaka, WIA Fernando, MDKJ Perera (wk), O Fernando, A Mathews, D Shanaka, D de Silva, W Hasaranga, L Sandakan, L Malinga, L Kumara 

Advertisement