ലോകകപ്പിൽ നമീബിയയ്ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ്. ഇന്ന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി നമീബിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അസുഖ ബാധിതനായ അഭിഷേക് ശര്‍മ്മയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മൊഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തുന്നു.
ഇന്ത്യ: Sanju Samson, Ishan Kishan(w), Tilak Varma, Suryakumar Yadav(c), Hardik Pandya, Shivam Dube, Rinku Singh, Axar Patel, Arshdeep Singh, Varun Chakaravarthy, Jasprit Bumrah
നമീബിയ: Louren Steenkamp, Jan Frylinck, Jan Nicol Loftie-Eaton, Gerhard Erasmus(c), JJ Smit, Zane Green(w), Ruben Trumpelmann, Malan Kruger, Bernard Scholtz, Ben Shikongo, Max Heingo







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

