CricketFeaturedIndian Premier League

മിന്നും തുടക്കത്തിന് ശേഷം രാജസ്ഥാന്‍ തകര്‍ന്നു, നേടിയത് 155 റൺസ്

Vaibhavkartik

ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജൈസ്വാളും നൽകിയ തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍. ആദ്യ വിക്കറ്റിൽ 81 റൺസ് നേടിയ രാജസ്ഥാന് സൂര്യവന്‍ഷിയെ നഷ്ടമായ ശേഷം പിന്നീട് ടീം ഇന്നിംഗ്സ് 155/9 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.

Kkr

വൈഭവ് 28 പന്തിൽ 46 റൺസ് നേടിയപ്പോള്‍ ജൈസ്വാള്‍ 29 പന്തിൽ 39 റൺസാണ് നേടിയത്. പിന്നീടാര്‍ക്കും തന്നെ നിലയുറപ്പിക്കാനാകാതെ പോയപ്പോള്‍ 9 വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. കൊൽക്കത്തയ്ക്ക് വേണ്ടി കാര്‍ത്തിക് ത്യാഗിയും വരുൺ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ സുനിൽ നരൈന് 2 വിക്കറ്റ് ലഭിച്ചു.