100 അന്താരാഷ്ട്ര T20 വിജയങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായി രോഹിത് ശർമ്മ

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20യിൽ 100 ​​വിജയങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായി മാറി. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ നടന്ന ടി20യിൽ ഇന്ത്യ 6 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണ് രോഹിത് 100 വിജയങ്ങൾ പൂർത്തിയാക്കിയത്.

രോഹിത് 23 11 13 14 38 19 840

ടി20 വിജയങ്ങളുടെ കാര്യത്തിൽ ഓസ്‌ട്രേലിയയുടെ അലിസ ഹീലി, എലിസ് പെറി (100) എന്നിവർക്കൊപ്പമാണ് ഇപ്പോൾ രോഹിത് ഉള്ളത്. കൂടുതൽ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ ജയിച്ചിട്ടുള്ളത് ഇംഗ്ലണ്ടിന്റെ ഡാനി വ്യാറ്റ് (111) ആണ്‌. രോഹിത് മാത്രമാണ് 100 വിജയങ്ങൾ നേടിയ ഏക പുരുഷ താരം.

Most Matches Won in Men’s T20Is

Rohit Sharma: 100

Shoaib Malik: 86

Virat Kohli: 73

Mohammad Hafeez: 70

Mohammad Nabi: 70