പ്രധാന താരങ്ങൾ പലരും ഇല്ല, ന്യൂസിലൻഡിന് എതിരായ ടെസ്റ്റിൽ രഹാനെ ഇന്ത്യയെ നയിക്കും

Rahanepujara

ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഉള്ള ഇന്ത്യം ടീം പ്രഖ്യാപിച്ചും പ്രമുഖ താരങ്ങളിൽ പലർക്കും വിശ്രമം നൽകി കൊണ്ടാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.വിരാട് കോഹ്ലി, രോഹിറ്റ്ജ് ശർമ്മ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവ ടീമിൽ ഇല്ല.

നവംബർ 25 ന് കാൺപൂരിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ അജിങ്ക്യ രഹാനെ നയിക്കും, ചേതേശ്വര് പൂജാരയെ വൈസ് ക്യാപ്റ്റൻ ആയും തിരഞ്ഞെടുത്തു.

India Test squad: Ajinkya Rahane (Captain first Test), Virat Kohli (Rested for first Test, Captain for second) KL Rahul, Mayank Agarwal, Cheteshwar Pujara, Shubman Gill, Shreyas Iyer, Wriddhiman Saha (wk), KS Bharat (wk), Ravindra Jadeja, R. Ashwin, Axar Patel, Jayant Yadav, Ishant Sharma, Umesh Yadav, Md. Siraj, Prasidh Krishna

Previous articleമാര്‍ച്ചിൽ ഓസ്ട്രേലിയ ന്യൂസിലാണ്ട് ടി20 പരമ്പര
Next articleതന്റെ ക്യാച്ച് കൈവിട്ടതല്ല ടേണിംഗ് പോയിന്റ്, റൗഫിനെതിരെയുള്ള സ്റ്റോയിനിസിന്റെ പവര്‍ ഹിറ്റിംഗാണ് മത്സരം തിരികെ ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് മാറ്റിയത് – മാത്യു വെയിഡ്