സൗത്താംപ്ടണിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മഴയിൽ കുതിര്‍ന്ന തുടക്കം. മഴ കാരണം ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. ഒരു പന്ത് പോലും എറിയാതെയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചത്.
മത്സരത്തിൽ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ദിവസത്തെ കളി ഉള്‍ക്കൊള്ളിച്ച് മത്സരം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



