ഫുള്‍ ടൈം കോച്ചാവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല – രാഹുല്‍ ദ്രാവിഡ്

Draviddhawan

ഫുള്‍ ടൈം കോച്ചാവുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. ഫുള്‍ ടൈം കോച്ചാവുന്നതിൽ ഒട്ടേറെ വെല്ലുവിളികളുണ്ടെന്നും അതിനാൽ ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെന്നും എന്നാൽ താന്‍ ഈ അനുഭവം വളരെ അധികം ആസ്വദിച്ചുവെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യയുടെ ഈ തോല്‍വിയിൽ തനിക്ക് ദുഖമില്ലെന്നും യുവതാരങ്ങള്‍ ഈ മത്സരങ്ങളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

Previous articleആവേശകരമായ സെമിക്ക് ഒടുവിൽ മെക്സിക്കോ ഫൈനലിൽ
Next articleഒരു ഡസനിലധികം പെനാള്‍ട്ടി കോര്‍ണറുകള്‍, ഒരെണ്ണം പോലും ഗോളാക്കി മാറ്റാനാകാതെ ഇന്ത്യ, അവസാന ക്വാര്‍ട്ടറിലെ ഗോളിൽ കടന്ന് കൂടി