നജീബ് സദ്രാൻ പാകിസ്താനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്

Newsroom

ഇന്ന് ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ആദ്യ ഏകദിനത്തിന് മുന്നെ അഫ്ഗാന് തിരിച്ചടി. അഫ്ഗാനിസ്താൻ ടീമിൽ ഒരു മാറ്റം. പരിക്ക് കാരണം നജീബ് സദ്രാൻ പരമ്പരയിൽ നിന്ന് പുറത്തായതായി അഫ്ഗാൻ അറിയിച്ചു. പകരം ഷാഹിദുള്ള കമാൽ ടീമിൽ ഇടംനേടി. ടീമിൽ വേറെ മാറ്റങ്ങൾ ഇല്ല.

Picsart 23 08 22 11 34 41 040

ഇന്ന് വൈകിട്ട് 3 മണിക്കാണ് ആദ്യ ഏകദിനം ആരംഭിക്കുക. ഓഗസ്റ്റ് 24ന് രണ്ടാം ഏകദിനവും ഓഗസ്റ്റ് 26ന് മൂന്നാം ഏകദിനവും നടക്കും.

Afghanistan Squad: Hashmatullah Shahidi (C), Rahmanullah Gurbaz (WK), Ikram Alikhil (WK), Ibrahim Zadran, Riaz Hassan, Rahmat Shah, Shahidullah Kamal, Mohammad Nabi, Azmatullah Omarzai, Rashid Khan, Noor Ahmad, Mujeeb Ur Rehman, Fazal Haq Farooqi, Abdul Rahman, Mohammad Saleem Safi and Wafadar Momand.